Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സർക്കാറിനനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ :കർഷകസംരക്ഷണ സമിതി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മനുഷ്യനും കൃഷിക്കും ദോഷകരമാവുന്ന വിധത്തിൽ പരിസ്ഥിതി ലോല പ്രദേശവ്യാപ്തി വർദ്ധിപ്പിക്കാനുള്ള കേന്ദ്രനയത്തിന് പിന്തുണ നൽകിയത് സംസ്ഥാന സർക്കാർ നിലപാടാണെന്ന് കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് Ad ‘ KT തോമസ് ‘

സർക്കാറിൻ്റെ വിവേചനാധികാരമുപയോഗിച്ച് സംരക്ഷണമുറപ്പാക്കാമെന്നിരിക്കെ കേന്ദ്ര സർക്കാറിനനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും Ad KT തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനസാന്ദ്രത കുറഞ്ഞതും ഭൂവിസ്തൃതി കൂടിയതുമായ കർണ്ണാടക പരിസ്ഥിതി ലോല നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറി. എന്നാൽ കേരള സർക്കാർ 2019 ഒക്ടോബറിൽ ചേർന്ന ക്യാബിനറ്റിൽ കേന്ദ്ര സർക്കാറിന് പിന്തുണ നൽകി. കേരളത്തിലെ വന വിസ്തൃതി മുൻകാലങ്ങളെക്കാൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിൻ്റെ നടപടി. വനനിയമം നടപ്പിലാക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ 31 ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയേയും പ്രതികൂലമായി ബാധിക്കും’ ജില്ലയിൽ114960 ഏക്കർ കൃഷിഭൂമി ഇല്ലാതാവുകയും ഇതിൽ താമസിക്കുന്നവർ കുടിയിറക്കപ്പെടുകയും ചെയ്യും. വനനിയമം നടപ്പിലാക്കുന്നതിനായി നടത്തിയ സർവ്വെ പോലും അശാസ്ത്രീയമാണ്.കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർക്കാരിന് അന്ധത ബാധിച്ചതായി സംശയമുണ്ട് ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും Ad KTതോമസ് പറഞ്ഞു ‘ ജില്ല സെക്രട്ടറി ജോസ് വടക്കെക്കര, ജോയൻ്റ് സെക്രട്ടറി KM മാത്യു പാലക്കിഴി, മണ്ണാർക്കാട് മേഖല പ്രസിഡണ്ട് ജോൺ കൈതമറ്റം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും

Next Post

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

Palakkad News

Palakkad News

Next Post
വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News