സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും യുവജന
വഞ്ചനക്കെതിരെയും പാലക്കാട് ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച
ഉപരോധിച്ചു.
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ ജില്ല അധ്യക്ഷൻ
പ്രശാന്ത്ശിവൻ ജില്ല ജനറൽ സെക്രട്ടറി S.ധനേഷ് ജില്ല സെക്രട്ടറി നവീൻ
വടക്കന്തറ ഹരി പട്ടിക്കര വിപിൻവിജയ് എന്നിവർ നേതൃത്വം നൽകി