Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.
വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കർ
തയ്യാറാക്കിയ വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 ൻ്റെ പകർപ്പ് കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.
വൈദ്യുതി ജീവനക്കാർ സംസ്ഥാനവ്യാപകമായി നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ടിസിറ്റി എംപ്ലോയിസ് ആൻ്റ് എൻഞ്ചിനേഴ്സ് ൻ്റെ നേതൃത്വത്തിൽ യുടെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ഇത്.
വൈദ്യുതി ഉപഭോക്താക്കൾക്ക് സബ്ബ്സിഡി നഷ്ടപ്പെടുത്തുന്നതും,
കോർപറേറ്റ് മുതലാളിമാർക്ക് വൈദ്യുതി മേഖലയുടെ സ്വത്തുക്കൾ കൈയ്യടക്കാൻ സൗകര്യം ഒരുക്കുന്നതിനും ഉദ്ദേശിച്ച് തയ്യാറാക്കിയതാണ് ഈ നിയമ ഭേദഗതി ബിൽ. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും കർഷകരും പ്രക്ഷോഭത്തിലാണ്.
പാലക്കാട് വൈദ്യുതി ഭവനുമുമ്പിൽ നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.വിജയൻ ഉദ്ഘാടനം ചെയ്തു.
ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ ആമുഖ പ്രഭാഷണം നടത്തി.
കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ് വി. കെ.രവീന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി മണികണ്ഠൻ, കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അനീഷ് എന്നിവർ സംസാരിച്ചു.

Previous Post

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

Next Post

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

Palakkad News

Palakkad News

Next Post
രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന്  ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News