Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും എത്തിച്ചു നൽകി നജാത്ത് കോളേജ് വിദ്യാർത്ഥികൾ

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റുകളും പഠനോപകരണങ്ങളും എത്തിച്ചു നൽകി. വിദ്യാർത്ഥികൾക്കിടയിൽ തന്നെ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ 7 ഭക്ഷണ വിഭവ കിറ്റുകളാണ് നൽകിയത്.കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ പി.സി നീതു നിർവഹിച്ചു.എച്ച്.ഒ.ഡി ബിന്ദു ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകനായ അബൂബക്കർ അഗളി ആശംസകളർപ്പിച്ച് സംസാരിക്കുകയും യാത്രയിലുടനീളം വഴികാട്ടുകയും ചെയ്തു. അധ്യാപകൻ സാബിർ സ്വാഗതവും പ്രോഗ്രാം സ്റ്റുഡൻ്റ് കോഡിനേറ്റർ മുഹ്സിൻ നന്ദിയും പറഞ്ഞു.
നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവിഭവ കിറ്റുകൾ നൽകിയതിന് പുറമെ അഗളി താഴെ ഊരിലെ ഏതാനും വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്,പെൻസിൽ, സ്കെയിൽ,റബ്ബർ തുടങ്ങിയവ അടങ്ങിയ പഠനോപകരണങ്ങളും സേവന സംഘം നൽകി.എച്ച്.ഒ.ഡി ബിന്ദുവിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ രേഖ, തസ്നീമ,പാർവതി,റോഷ്നി,ഷജീർ,സാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.15 വിദ്യാർത്ഥികൾ സേവന യാത്രയിൽ പങ്കെടുത്തു.
സേവന പ്രവർത്തനത്തിനായി തങ്ങൾക്കിടയിൽ തന്നെ ഫണ്ട് സമാഹരണം നടത്തി സംരംഭം വിജയകരമായി പൂർത്തീകരിച്ച ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി അഭിനന്ദിച്ചു.

Photo:അട്ടപ്പാടിയിലെ നിർധനർക്ക് നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജ് ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾ നൽകിയ ഭക്ഷ്യവിഭവ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് ജില്ല പഞ്ചായത്ത് മെമ്പർ പി.സി നീതു സംസാരിക്കുന്നു.

Previous Post

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

Next Post

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

Palakkad News

Palakkad News

Next Post
വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News