നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി ആരംഭിച്ചതായി ഗ്യാസ് ട്രൊ സർജൻ Dr പീതാബരൻ MS വാർത്താ സമ്മേളനത്തിൽ പറഞ്ഞു ‘ ഒരേ സമയം 3 രോഗികളെ ചികിത്സിക്കും വിധമാണ് സംവിധാനമൊരുക്കിയിരിക്കുന്നത് ‘ ആദ്യഘട്ടത്തിൽ ഉദര സമ്പന്ധ ക്യാൻസർ ചികിത്സയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് ‘ ക്യാൻസർ ചികിത്സയ്ക്ക് ആശുപത്രി ചെലവുകൾ ഒഴിവാക്കി മരുന്നിൻ്റെ ചെലവുകൾ മാത്രമാണ് ഈടാക്കുക ‘ എന്നും വാർത്താ സമ്മേളനത്തിൽ Dr പീതാബരൻ പറഞ്ഞു ‘ CEO K വിനീഷ് കുമാർ 1 മുഹമ്മദ് നിഷാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു