Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒറ്റപ്പാലം ക​ണ്ണി​യം​പു​റം പാ​ലം ഉദ്ഘാടനം ശനിയാഴ്ച്ച

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒറ്റപ്പാലം ക​ണ്ണി​യം​പു​റം പാ​ലം ഉദ്ഘാടനം ശനിയാഴ്ച്ച
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ പ​ഴ​യ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ പാ​ലം കൂ​ടി നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. നി​ല​വി​ലു​ള്ള പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ത​ന്നെ​യാ​ണ് പു​തി​യ പാ​ല​വും നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടു​കൂ​ടി ഈ ​ഭാ​ഗ​ത്ത് പാ​ല​ങ്ങ​ളി​ലൂ​ടെ വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​തി​യ പാ​ല​ത്തി​ലൂ​ടെ​യും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ പ​ഴ​യ​പാ​ല​ത്തി​ലൂ​ടെ​യു​മാ​വും സ​ഞ്ച​രി​ക്കു​ക. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ അ​തേ ഉ​യ​ര​ത്തി​ലാ​ണ് പു​തി​യ പാ​ല​വും നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. 30 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന് ഒ​രു വ​ശ​ത്തെ ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 11.5 മീ​റ്റ​ർ വീ​തി​യു​ണ്ട്. 7.5 മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ വീ​തി. പാ​ല​ത്തി​ന് ര​ണ്ടു​വ​ശ​ത്തും 250 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി. ഈ ​റോ​ഡി​ലു​ള്ള ബ​ധി​ര​മൂ​ക സ്കൂ​ൾ, സ​ഹ​ക​ര​ണ കോ​ളേ​ജ്, ക്ഷേ​ത്രം, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ആ​വു​ന്ന വി​ധ​ത്തി​ൽ സ്റ്റാ​ന്പു​ക​ളും റാ​ന്പു​കളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ടൊ​പ്പം പ​ഴ​യ പാ​ലം ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി.

അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലും പാ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ വ​ര​ക​ളും വ​ശ​ങ്ങ​ൾ അ​റി​യു​ന്ന​തി​നു​ള്ള ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ക​ണ്ണി​യം​പു​റ​ത്തെ പു​തി​യ പാ​ല​ത്തി​നും നി​ല​വി​ലെ പാ​ലം ന​വീ​ക​രി​ക്കു​ന്ന​തി​ന്നു​മാ​യി പി.​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് 4.3 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. അ​തേ​സ​മ​യം ഈ ​പാ​ലം നി​ർ​മ്മാ​ണ​ത്തി​നൊ​പ്പം നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ലം നി​ർ​മ്മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ലു​ള്ള ഭാ​ഗ​മാ​ണ് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പ​രി​സ​രം. മാ​യ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നു ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​വി​ടം. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഈ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

Previous Post

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

Next Post

പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കി :യൂത്ത് കോൺഗ്രസ്സ്

Palakkad News

Palakkad News

Next Post
പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കി :യൂത്ത് കോൺഗ്രസ്സ്

പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കി :യൂത്ത് കോൺഗ്രസ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News