Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ പി ഉദ്ഘാടനം നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി, ജനറല്‍ മെഡിസിന്‍ ഐ പി വിഭാഗങ്ങള്‍ നാളെ (ഫെബ്രുവരി നാല്) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ പി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ജറി, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, സൈക്യാട്രി, ഡെന്റല്‍ കെയര്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലുള്ള ഒ.പി യാണ് ആരംഭിക്കുക. ജനറല്‍ ഐ പി വിഭാഗം രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. മറ്റു വിഭാഗങ്ങളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കും. മറ്റു രണ്ട് ബ്ലോക്കുകളുടെ നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയായി ക്ലിനിക്കല്‍ ഒ.പി ആരംഭിക്കുന്നതോടെ കിടത്തിചികിത്സ സാധ്യമാകും. 18 ഒ.പി കളാണ് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുക. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനുസരിച്ച് ഒ.പി കളുടെ എണ്ണം വര്‍ധിപ്പിക്കും. ആറ് നിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 50 ഏക്കര്‍ സ്ഥലത്ത് ആറ് ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റിലാണ് മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നത്.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വി. കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭാ അധ്യക്ഷ കെ.പ്രിയ അജയന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി റീത്ത, ജില്ലാ പട്ടികജാതി വികസന ഓഫീസ് അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, നഗരസഭാ കൗണ്‍സിലര്‍ എം ധന്യ, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം. എസ് പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC

Next Post

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News