Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC….
KSBC യിൽ സ്പെഷൽ റൂൾ നടപ്പിലാക്കി സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കണമെന്ന് ബീ വ റേജസ് കോർപ്പറേഷൻ എംപ്ലോയിസ്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം .സി സജീവൻ ജില്ലാ കമ്മറ്റി യോഗം ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം കാലങ്ങളായി ജോലി ചെയ്യുന്ന അബ്ക്കാരി ജീവനക്കാരെ സർവ്വീസ് മുൻ നിർത്തി UD ക്ലർക്ക് തസ്തികയിലേക്ക് പുനർ നിയമനം നടത്തുക. പ്രബേഷൻ പൂർത്തിയാക്കി കൺഫർമേഷൻ ലഭിച്ച ലേബലിങ്ങ് ജീവനക്കാരെ വിദ്യഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ബൈ ട്രാൻസർ പ്രമോഷൻ സാധ്യത ഉറപ്പ് വരുത്തുക OAതസ്തിത കളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രബേഷൻ ഉത്തരവാകത്തവർക്ക് പ്രേബേഷൻ പൂർത്തികരിച്ച് പ്രമോഷൻ നൽകുക Beve ക്യൂ ആപ്പ് നിർത്തലാക്കിയതിന് ശേഷമുള്ളവർദ്ധിച്ചതിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ വിന്യസിപ്പിച്ച് തിരക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് അനുശ്രിതമായി നിയന്ത്രിക്കുക. മുഴുവൻ ജീവനക്കാർക്ക്കോവിഡ് വാക്സിൻ ഉറപ്പ് വരുത്തുക. രാഷ്ട്രിയ പ്രേരിതമായി മാത്രം നടപ്പിൽ വരുന്ന ട്രാൻസ ഫർ അവസാനിപ്പിക്കുകഎന്നി ആവശ്യങ്ങളും യുനിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ്. PA ബഷീറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ .ജില്ലാ ജനറൽ സിക്രട്ടറി രാമൻചന്ദ്രൻ , സoസ്ഥാനക്കമ്മറ്റി അംഗം K ദേവൻ ,ഷമീർ ,മോഹൻ ,രാധാകൃഷ്ണ്ണൻ ,ജയ പ്രകാശ് സ്വാഗതവുംമനു റോയ് നന്ദിയും പറഞ്ഞു

Previous Post

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

Next Post

ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

Palakkad News

Palakkad News

Next Post
ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News