Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

Palakkad News by Palakkad News
5 years ago
in PALAKKAD
0
എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ലന്ന് സംസ്ഥാന ഭക്ഷ്യമ്മീഷൻ ചെയർമാൻ Kv മോഹൻകുമാർ IAS ‘ പോഷകസമൃദ്ധമായ ഭക്ഷണമെന്നത് അവകാശമാന്നെന്നും Kv മോഹൻകുമാർ ‘

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടത്തുന്ന ജില്ലാതല ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു Kv മോഹൻകുമാർ ‘ എല്ലാവർക്കും ഭക്ഷണമെന്നത് ഐക്യരാഷ്ട്രസഭയുടെ നയമാണ് ‘ അംഗരാജ്യങ്ങൾ ഈ നയം പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ നയം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ഭരണഘടന ഈ അവകാശം എഴുതി വെച്ചിട്ടുണ്ട്. വിശപ്പ് രഹിത കേരളം പദ്ധതിയും ഇതിൻ്റെ ഭാഗമാണ് ‘ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ഊന്നൽ നൽകണമെന്നും Kv മോഹൻകുമാർ പറഞ്ഞു. ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ Adv വസന്തം, V രമേശൻ എന്നിവർ ക്ലാസെടുത്തു. പരാതി പരിഹാര ഓഫീസർ Rp സുരേഷ്, സപ്ലെ ഓഫീസർ v കൃഷ്ണൻ, ICDS ഓഫീസർ ലതCR ,DDE p കൃഷ്ണൻ, എന്നിവർ സംസാരിച്ചു. തദ്ദേശ ജനപ്രതിനിധികൾക്കായിരുന്നു ബോധവൽക്കരണ ക്ലാസ്

Previous Post

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

Next Post

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

Palakkad News

Palakkad News

Next Post
കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News