Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് നഗരസഭയിൽ തുടക്കമായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് നഗരസഭയിൽ തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹരിത കർമ്മസേന
പെർഫോമൻസ് ഓഡിറ്റ്
നഗരസഭയിൽ തുടക്കമായി

പാലക്കാട്: നഗരസഭ ശുചീകരണ വിഭാഗത്തിന്റെ
ഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് ലക്ഷ്യം വെച്ചുള്ള ആദ്യ സംഗമം 32 ആം വാർഡിൽ തുടക്കം കുറിച്ചു.

പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.സ്മിതേഷ് ഉദ്ഘാടനം ചെയ്തു.

മാലിന്യ മുക്തമായ വാർഡെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കണമെങ്കിൽ പൊതുജന പിന്തുണ അനിവാര്യമാണെന്നും ശുചിത്വമുള്ള സമൂഹവും ആരോഗ്യമുള്ള ജനതയുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ എം.സുലൈമാൻ അധ്യക്ഷത വഹിച്ചു.
‘ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണം’ എന്ന വിഷയത്തിൽ എച്ച്.ഐ ബാബുസാർ സംസാരിച്ചു.
പെർഫോമൻസ് ഓഡിറ്റ് ഫോറം പൂരിപ്പിച്ചു വാങ്ങുകയും ചെയ്തു.

സേവന കേന്ദ്രം കൺവീനർ പി.ലുഖ്മാൻ സ്വാഗതവും അസി. കൺവീനർ
പി. ഹക്കീം നന്ദിയും പറഞ്ഞു.

photo:

ഹരിത കർമ്മ സേന: കുടുംബ സംഗമം പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ .സ്മിതേഷ് ഉദ്ഘാടനം ചെയ്യുന്നു

Previous Post

ദേശീയപാത താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

Next Post

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Palakkad News

Palakkad News

Next Post
മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News