Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ ധർണ്ണ സമരം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ  ധർണ്ണ സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിർമ്മാണ സാമഗ്രികൾ ന്യായ വിലക്ക് ലഭ്യമാക്കാതെ കേരളത്തിൽ വികസനം യാഥാർത്ഥ്യമാവില്ലെന്ന് ലെൻസ് ഫെഡ് സംസ്ഥാന സെക്രട്ടറി Mമനോജ് ‘ ഇന്ധന വിലവർദ്ധനവും നിർമ്മാണ മേഖലയെ സാരമായി ബാധിച്ചെന്നും മനോജ്.

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Mമനോജ് ‘ നിർമ്മാണ സാമഗ്രികൾ കേരളത്തിൽ ആവശ്യത്തിന് ഉത്പാദിപ്പിക്കാനുള്ള അവസരമുണ്ടാക്കണമെന്ന ആവശ്യം സർക്കാർ നിരാകരിക്കുകയാണ് ‘ കൺസ്ട്രക്ഷൻ മെറ്റീരിയൽ കോർപ്പറേഷന് രൂപം നൽകണമെന്ന ആവശ്യവും സർക്കാർ അംഗീകിക്കുന്നില്ല’ മലബാർ സിമിൻ്റിൻ്റെ വിപണി 15% മാത്രമാണ് ‘ ഇത് 25% മാക്കണമെന്ന ആവശ്യവും നടപ്പിലാവുന്നില്ല. മാത്രമല്ല സ്വകാര്യ സിമൻ്റ് കമ്പിനികൾ വില വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ മലബാർ സിമൻ്റ് വിലവർദ്ധിപ്പിക്കുകയാണ്. സ്റ്റീൽ, പ്ലമ്പിങ്, വയറിംഗ് മെറ്റീരിയലുകൾക്കുൾപ്പടെ 30% വർദ്ധിച്ചത് ജനങ്ങളെ കൊള്ളയടിക്കലാണെന്നും M മനോജ് പറഞ്ഞു ജില്ല പ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി RK മണിശങ്കർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയൻ്റ് സെക്രട്ടറി A രാജേഷ്, അബ്ദുറബ്, PC മനോജ്, മോഹൻദാസ് എന്നിവർ സംസാരിച്ചും വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡ് ജില്ല കലക്ടർക്ക് നിവേദനം നൽകി

Previous Post

സർവമത പ്രാർത്ഥന നടത്തി

Next Post

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ് ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News