മഹാത്മജി കസ്തൂർബയോടൊപ്പം താമസിച്ചു പ്രാർത്ഥന നടത്തിയ അകത്തേത്തറ ശബരി ആശ്രമം മത്തിലെ ഗാന്ധിസ്മാരക ഗ്രഹത്തിനു മുൻപിൽ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. പി. ബാലഗോപാൽ, അസീസ് മാസ്റ്റർ സണ്ണി എടൂർ പ്ലാക്കീഴ് എന്നിവർ നേതൃത്വം നൽകി