Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം

Palakkad News by Palakkad News
5 years ago
in PALAKKAD
0
എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം അകത്തേതറ
ജി.യു.പി സ്കൂളിൽ  യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം
ചെയ്യുന്നു.

പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം നടത്തി
അകത്തേതറ ജി.യു.പി സ്കൂളിൽ നടന്ന യോഗം യൂണിയൻ പ്രസിഡൻ്റ്
അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ‘എൻ.കൃഷ്ണകുമാർ
അധ്യക്ഷത വഹിച്ചു.യൂണിയൻ ഭരണ സമതി അംഗവും എം ‘എസ്.എസ്.കോ. ഓഡിനേറ്ററുമായ
എം.ദണ്ഡപാണി, വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ജെ ‘ബേബി ശ്രീകല,
യൂണിയൻ ഭരണ സമിതി അംഗങ്ങളായ ദാമോദരൻ ഒലവക്കോട് , ഹരിദാസ് മച്ചിങ്ങൽ,
അകത്തേതറ കരയോഗം പ്രസിഡൻ്റ് എം. പ്രേംകുമാർ , സെക്രട്ടറി ആർ. ശ്രീകുമാർ ,
വനിത സമാജം യൂണിയൻ ഭരണ സമിതി അംഗം പി.പാർവ്വതി എന്നിവർ പ്രസംഗിച്ചു വിവിധ
കരയോഗ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ജന്മ നക്ഷത്ര കാണിക്ക യൂണിയൻ
പ്രസിഡൻ്റ് ഏറ്റുവാങ്ങി യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള മന്നം വിദ്യാനിധി
സ്കോളർഷിപ്പ് വള്ളിക്കോട്, വടക്കന്തറ, അയ്യപ്പുരം കരയോഗങ്ങൾക്ക് നല്കി

Previous Post

റെഡ് ക്രോസ്ജെആർസികൗൺസിലർ സംസ്ഥാനപുരസ്ക്കാരം നൂർ മുഹമ്മദിന്

Next Post

മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award DCC പ്രസിഡൻറ് VK ശ്രീകണ്ഠൻ MP സ്വീകരിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News