പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി മേഖലാ സമ്മേളനം
നെയ്തരം പുള്ളി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ യൂണിയൻ പ്രസിഡൻ്റ്
അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി മേഖലാ സമ്മേളനം
നടത്തി നെയ്തരം പുള്ളി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ
പ്രസിഡൻ്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി
‘എൻ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.യൂണിയൻ ഭരണ സമതി അംഗവും എം ‘എസ്.എസ്.കോ.
ഓഡിനേറ്ററുമായ എം.ദണ്ഡപാണി, വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ജെ
‘ബേബി ശ്രീകല, പ്രതിനിധിസഭാ മെമ്പർ ആർ.സുകേഷ് മേനോൻ, യൂണിയൻ ഭരണ സമിതി
അംഗങ്ങളായ മോഹൻ ദാസ് പാലാട്ട്, ഹരിദാസ് മച്ചിങ്ങൽ, നെയ്തരംമ്പുള്ളി
കരയോഗം പ്രസിഡൻ്റ് രമേഷ് കെ.ആർ, സെക്രട്ടറി ജി.കെ പിള്ള എന്നിവർ
പ്രസംഗിച്ചു വിവിധ കരയോഗ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ജന്മ നക്ഷത്ര
കാണിക്ക യൂണിയൻ പ്രസിഡൻ്റ് ഏറ്റുവാങ്ങി യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള
മന്നം വിദ്യാനിധി സ്കോളർഷിപ്പ് കൊട്ടേക്കാട് തെക്കേതറ കരയോഗത്തിന് നല്കി