ഗാന്ധി സ്മിർത്തി പദയാത്ര ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം,
നിർവഹിച്ചു ചടങ്ങിൽ കുപ്പാലൻ സ്വാഗതവും പറഞ്ഞു mla shafi parambil
എന്നിവർ സംസാരിച്ചു ഹക്കീം കൽമണ്ഡപം mv ദിനേശ് പ്രശോബ് എന്നിവർ നേതൃത്വം
നൽകിപാദയാത്ര സമാപനംകല്മണ്ഡപത്തു കെപിസിസി സെക്രട്ടറി pv രാജേഷ്
ഉദ്ഗാടനം ചെയ്ത യോഗത്തിൽ p ബാലഗോപാൽ എന്നിവർ സംസാരിച്ചു ഈസ്റ്റ് മണ്ഡലം
പ്രസിഡണ്ട് M ജവാഹാർരാജ് നന്ദിയും പറഞ്ഞു