വംശീയതക്കെതിരെ വാഹനജാഥ നടത്തി.
പാലക്കാട്: വoശീയ തക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മണ്ഡലം എസിഡൻ്റ റിയാസ് ഖാലിദ് നടത്തുന്ന വാഹനജാഥക്ക് നഗരസഭ ഓഫീസ് പരിസരത്ത് സ്വീകരണം നൽകി. ജില്ല വൈസ് പ്രസിഡൻ്റ് പി. ലുക്ക്മാൻ ഉദ്ഘാടനം ചെയതു. മണ്ഡലം സെക്രട്ടറ്റ കെ.സലാം; ഹംസ, ഷാജഹാൻ, മുഹമ്മദ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.ജാഥാ ക്യാപ്റ്റൻ റിയാസ് ഖാലിദ് മറുപടി യു സംഗം നടത്തി.