Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡീസൽ വിലവർധനയും നികുതി അടയ്ക്കാനുള്ള സമയപരിധി തീരുന്നതും ബസ് സർവീസിനെ പ്രതിസന്ധിയിലാക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടയിൽ കിതയ്ക്കുന്ന ബസ് വ്യവസായത്തെ ഇല്ലാതാക്കുകയാണ് തുടർച്ചയായ ഇന്ധന വില വർധന. മൂന്ന് മാസത്തിൽ 11 രൂപയാണ് ഡീസലിന് വില കൂടിയത്. 81.62 രൂപയാണ് ജില്ലയിൽ വ്യാഴാഴ്ച ഡീസൽ വില. കോവിഡ് മൂലം ബസുകളിൽ ആളുകൾ കയറുന്നത് കുറഞ്ഞു. ഇതോടെ ബസ് സർവീസും വെട്ടിക്കുറച്ചു. കോവിഡിനുമുമ്പ് 1100ൽ അധികം ബസുകൾ ജില്ലയിൽ സർവീസ് നടത്തിയിരുന്നു. കോവിഡ് നിയന്ത്രണത്തിനുശേഷം സർവീസ് ആരംഭിച്ചപ്പോൾ 700 ആയി കുറഞ്ഞു. ഭൂരിഭാ​ഗം ബസുകളും ലാഭത്തിലല്ല. ജീവനക്കാർക്ക് വരുമാന മാർ​ഗമെന്ന നിലയിലാണ് പല ബസുകളും നിരത്തിൽ ഓടുന്നത്. ഡീസൽ വില വർധന ഈ പ്രതീക്ഷകളും തെറ്റിക്കുകയാണ്. ഡീസൽച്ചെലവ്‌ കഴിഞ്ഞ് ജീവനക്കാർക്ക് കൂലിപോലും കിട്ടാത്ത സ്ഥിതിയിലാണ് പലരും. 

Previous Post

പൊതുപരിപാടികളിൽ 100 പേരിലധികം കൂടരുത് നിയന്ത്രണങ്ങള്‍ കടുക്കും

Next Post

ഇലക്ടിസിറ്റി ജീവനക്കാർ സമരസമിതി പ്രകടനവും ധർണ്ണയും നടത്തി

Palakkad News

Palakkad News

Next Post
ഇലക്ടിസിറ്റി ജീവനക്കാർ  സമരസമിതി പ്രകടനവും ധർണ്ണയും നടത്തി

ഇലക്ടിസിറ്റി ജീവനക്കാർ സമരസമിതി പ്രകടനവും ധർണ്ണയും നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News