ണ സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക് എതിരെ ഉള്ള പോരാട്ടങ്ങൾ ശക്തമാക്കണം… കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ.. പട്ടാമ്പി ഈ പി ശതാഭിഷേകഹാളിൽ പട്ടാമ്പി താലൂക് പ്രസിഡന്റ് ദീപ്തിയുടെ അദ്യക്ഷതയിൽ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യങ്ങൾ ചെയ്തുകൊണ് ഡോക്ടർ സുജിത് ഡോക്ടർ ലിഷ ഡോക്ടർ നിഷ ഡോക്ടർ ബാലൻ ധന്യ റിഷ പുളിക്കൽ അനൂജ സി ലോനപ്പൻ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ സംഘടന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ട് താലൂക് സെക്രട്ടറി ഡോക്ടർ പൊൻമുരുഗൻ നും വരവ് ചിലവ് കണക്ക് ഡോക്ടർ പ്രമോദും അവതരിപ്പിച്ചു. താലൂക് സമ്മേളനം അംഗീകരിച്ചു പ്രമേയങ്ങൾ. 1.പട്ടാമ്പി രാസ വള ഗുണ നിയത്രണ ശാലയുടെ കീഴിൽ പട്ടാമ്പിയിൽ സ്ഥാപിച്ച ലാബിൽ ആവശ്യം ആയ തസ്തികൾ അനുവദിക്കുക. പട്ടാമ്പിയിൽ ഉള്ള മണ്ണ് പരിശോധന ശാലയിൽ ആവശ്യം ആയ തസ്തികൾ അനുവദിക്കുക 3.പട്ടാമ്പിയിൽ ബ്ലോക്കിൽ വെറ്റിനറി പോളി ക്ലിനിക് അനുവദിക്കുക 4.തൃത്താല ബ്ലോക്കിൽ മൃഗ സംരെക്ഷണ മേഖലയിൽ രാത്രി ഡോക്ടറുടെ സേവനം അനുവദിക്കുക 5.കോവിഡ് മുഖാന്തിരം നിറുത്തി വെച്ച പാസ്സന്ജർ ട്രെയിനുകൾ പുന സ്ഥാപിച്ചു യാത്ര സൗകര്യം വർധിപ്പിക്കുക. പുതിയ ഭാര വാഹികൾ ആയി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു ദീപ്തി കെ ടി. പ്രസിഡന്റ് ഡോക്ടർ ഇ ബാലൻ വൈസ് പ്രസിഡന്റ് ഡോക്ടർ സുജിത് പി കെ സെക്രട്ടറി സൂര്യ എം സ് ജോയിന്റ് സെക്രട്ടറി. ഡോക്ടർ പ്രമോദ് s. ഖജാൻജി