Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ സർക്കാർ തയ്യാറാവണം: ജോയൻ്റ് കൗൺസിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഭരണത്തിൻ്റെ പക്ഷം ജോയൻ്റ് കൗൺസലിനെ  ബാധിക്കില്ലെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി K മുകുന്ദൻ ‘ ക്ഷാമബത്ത കുടിശികയുൾപ്പടെ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും K മുകുന്ദൻ ആവശ്യപ്പെട്ടു. ജോയൻ്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു K മുകുന്ദൻ ‘ സിവിൽ സർവ്വീസ് മേഖലയെ ഇല്ലാതാക്കുന്ന നടപടിയുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോവുന്നത് ‘ പ്രളയത്തെയും കോവിഡിനെയുമെല്ലാം കേരളം അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൻ്റെ അതിജീവനത്തിൽ ജോയൻറ് കൗൺസിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണമുൾപ്പടെയുള്ളവ നടപ്പിലാക്കണമെന്ന് തന്നെയാണ് ജോയൻറ് കൗൺസിൽ നിലപാടെന്നും K മുകുന്ദൻ പറഞ്ഞു: മേഖല പ്രസിഡണ്ട് സതീഷ് LK അദ്ധ്യക്ഷത വഹിച്ചു. ജയപ്രസാദ് R, MP ധന്യ, PD അനിൽകുമാർ, സ്വപ്ന S , മനോജ് കുമാർ P, മണികണ്ഠൻ v , സുനിൽ V എന്നിവർ സംസാരിച്ചു

Previous Post

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ പ്രവർത്തനക്കായി പദ്ധതികൾ

Next Post

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക് എതിരെ പോരാട്ടം ശക്തമാക്കണം: ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News