Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇലക്ട്രിക് വാഹനനയം: പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇലക്ട്രിക് വാഹനനയം:  പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇലക്ട്രിക് വാഹനനയം: പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ(ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ) കുറവാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ അനെര്‍ട്ടും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡും(ഇ.ഇ.എസ്.എല്‍) സംയോജിച്ച് എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയില്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു.

നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എം സി റോഡ്, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ഉള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാം. മെയിന്‍ റോഡ് സൈഡിലുള്ള 5 – 10 സെന്റ് സ്ഥലം പത്തു വര്‍ഷത്തേക്ക് അനെര്‍ട്ടിന് നല്‍കിയാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥലവാടകയായി നല്‍കും. ഇതിനായി ഇ.ഇ.എസ്.എല്‍ / അനെര്‍ട്ടിന് കെ.എസ.് ഇ. ബി യില്‍ നിന്നും സര്‍വീസ് കണക്ഷന്‍ എടുക്കുന്നതിന് എന്‍.ഒ.സി ലെറ്റര്‍ നല്‍കേണ്ടതും 200 രൂപ മുദ്രപത്രത്തില്‍ എഗ്രിമെന്റ് വയ്ക്കേണ്ടതുമാണ്.

സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാത്ത സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ നിഴല്‍ രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ്ജ സംവിധാനവും ഒരുക്കണം. ഉപയോഗശൂന്യമായ സ്ഥലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലോ അനെര്‍ട്ടിന്റെ കേന്ദ്രകാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം, പാലക്കാട്, പിന്‍: 678001. ഫോണ്‍: 9188119409.

Previous Post

സോളാർ കേസ്: സി.ബി.ഐ.ക്ക് വിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

Next Post

കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

Palakkad News

Palakkad News

Next Post
കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News