Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്​: റിപ്പബ്ലിക്​ ദിനത്തിൽ കർഷകർക്ക്​ എതിരെയുള്ള ഡൽഹി പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോൺഗ്രസ്​ പാലക്കാട്​ റെയിൽവേ സ്​റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പാലക്കാട്​ എം.എൽ.എയും യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റുമായ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലുള്ള കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരാണ്​ ട്രെയിൻ തടഞ്ഞത്​.

മണ്ണിൽ പണിയെടുക്കുന്ന കർഷകന്‍റെ ശബ്​ദം എന്തുകൊണ്ടാണ്​ സർക്കാർ കേൾക്കാത്തതെന്ന്​ ഷാഫി പറമ്പിൽ ചോദിച്ചു. ഇന്ന്​ രാവിലെ കർഷക സമരത്തിന്​ ഐക്യദാർഢ്യമായി പാലക്കാട്​ നഗരത്തിൽ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയിരുന്നു.

Previous Post

എല്ലാവർക്കും ഭൂമി-എല്ലാവർക്കും വീട് -എല്ലാവർക്കും നീതി : ഭൂസമരയാത്ര 141 ദിവസം

Next Post

സോജനെപ്പോലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം: വി സി. കബീർ

Palakkad News

Palakkad News

Next Post
സോജനെപ്പോലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം: വി സി. കബീർ

സോജനെപ്പോലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം: വി സി. കബീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News