ചിറ്റൂരില്‍ ഇക്കുറി പോര് മന്ത്രി കെ. കൃഷ്ണന് കുട്ടിയും മുന്‍ എംഎല്‍എ കെ. അച്യുതന്റെ മകന് സുമേഷ് അച്യുതനും തമ്മിലെന്ന് സൂചന.അഞ്ചുവര്‍ഷത്തെ വികസനം മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കൃഷ്ണന്‍കുട്ടി. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്ന് സുമേഷ് അച്യുതന്