മികച്ച പുരസ്കാരം: നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം
പാലക്കാട്: രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ സ്നേഹാദരം
സൗഹൃദവേദി വൈസ് ചെയർമാൻ റിട്ട.എസ്.പി സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആർ.സുജിത്കുമാറിന് ഉപഹാരം കൈമാറി.
സൗഹൃദവേദി
വൈസ് ചെയർമാൻ
റിട്ട. ഡി.വൈ.എസ്.പി മുഹമ്മദ് കാസിം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ഭാരവാഹികളായ
എം.പി.മത്തായി മാസ്റ്റർ, എഞ്ചി.എൻ.സി. ഫാറൂഖ്, എം.സുലൈമാൻ, ജാഫറലി, മജീദ് തുടങ്ങിയവർ സംബന്ധിച്ചു.