Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരങ്ങളോട് ഐക്യദാർഢ്യം : കെ.സി.വൈ.എം വായ്മൂടിക്കെട്ടി പ്രതിഷേധം

Palakkad News by Palakkad News
5 years ago
in PALAKKAD
0
കർഷക സമരങ്ങളോട് ഐക്യദാർഢ്യം :  കെ.സി.വൈ.എം വായ്മൂടിക്കെട്ടി പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുണ്ടൂർ: കർഷക സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം ഒലവക്കോട് ഫൊറോന ‘മാനിഷാദ’ എന്നപേരിൽ വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടൂർ ടൗണിൽ വച്ചാണ് പ്രതിഷേധം നടന്നത്. അന്നം തരുന്ന കർഷകരോട് വലിയ അനീതിയാണ് സർക്കാർ കാണിക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നതിന്റെ പ്രതീകമായിട്ടാണ് വായ്മൂടി കെട്ടി പ്രതിഷേധിച്ചത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമാധാനപരമായ രീതിയിലാണ് പ്രതിഷേധം നടന്നത്. കെ.സി.വൈ.എം ഒലവക്കോട് ഫൊറോന ഡയറക്ടർ ഫാ.ഷൈജു പരിയത്ത്, പ്രസിഡന്റ് ശ്രീ.ജെസ്‌വിൻ സോണി, സെക്രട്ടറി ശ്രീ.ജെസ്‌വിൻ റോയ്,വൈസ് പ്രസിഡന്റ് കുമാരി. അനു കെ. എ, ജോയിന്റ് സെക്രട്ടറി കുമാരി. അനു തോമസ്, ട്രഷറർ ശ്രീ.സിജോ റെജി എന്നിവരോടൊപ്പം വിവിധ യൂണിറ്റ് ഭാരവാഹികളും കെ.സി.വൈ.എം പ്രവർത്തകരും അണിനിരന്നു. കർഷകരോടൊപ്പം കെ.സി.വൈ.എം ഉണ്ടാകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് നാലുമണിയോടെ പ്രതിഷേധ ജാഥ അവസാനിച്ചു.

Previous Post

ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിനു ഇന്ന് പത്തുവയസ്സ്

Next Post

നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം

Palakkad News

Palakkad News

Next Post
നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം

നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News