Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിനു ഇന്ന് പത്തുവയസ്സ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിനു ഇന്ന് പത്തുവയസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അനുസ്മരണവുംജനകീയ വിചാരണയും ഇന്ന്

വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിൽ നീതി നിഷേധിക്കപ്പെടുന്നതിനെതിരെയും മലബാർ സിമന്റ്സ് അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ ഇന്നു ജനകീയ വിചാരണാ സമരത്തിനു തുടക്കം കുറിക്കുന്നു. ശശീന്ദ്രന്റെ കുടുംബത്തിനു തുടരെ നീതി സമൂഹ മന:സാക്ഷി ഉണർത്തുകയാണു ലക്ഷ്യം. ഇന്നു ഉച്ചയ്ക്കു 2 മണിക്കു ശശീന്ദ്രന്റെ ജന്മനാടായ നെന്മേനിയിൽ അനുസ്മരണവും വൈകിട്ടു 5 നു ജനകീയ വിചാരണാ സമ്മേളനവും നടത്തും.

ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിനു ഇന്ന് പത്തുവയസ്സ്;

പാലക്കാട്‌.കൊല്ലങ്കോട് വാളയാർ മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിന് ഇന്ന് ഒരു പതിറ്റാണ്ട്. 2011 ജനുവരി 24നാണു പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടിൽ വി.ശശീന്ദ്രൻ(46), മക്കളായ വിവേക്(10) വ്യാസ്(8) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടു നടന്ന അഴിമതി കേസുകളിലെ പ്രധാന സാക്ഷിയെന്നു വിലയിരുത്തപ്പെട്ടിരുന്ന സാഹചര്യത്തിൽ നടന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിരുന്നു. കമ്പനിയിലെ സമ്മർദങ്ങളെ തുടർന്നാണു 2010 സെപ്തംബർ 6നു കമ്പനി സെക്രട്ടറി സ്ഥാനം ശശീന്ദ്രൻ രാജി വച്ചത് എന്നതും മരണത്തെ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്കു കാരണമായി.

ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ, സഹോദരൻ ഡോ.വി.സനൽകുമാർ എന്നിവരുൾപ്പെട്ടു പി.സി.ജോർജ് ചെയർമാനായി ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും മരണത്തിനു പിന്നിലുള്ള ദുരൂഹത പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ സമരങ്ങൾ നടത്തുകയും ചെയ്തു. പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചു ശശീന്ദ്രന്റെ ഭാര്യ ടീന, പിതാവും റിട്ട.അധ്യാപകനുമായ കെ.വേലായുധൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണം സിബിഐക്കു വിട്ടു.

Previous Post

കാംപസ് ഫ്രണ്ട് പാലക്കാട്‌ ജില്ലാ ഭാരവാഹികള്‍

Next Post

കർഷക സമരങ്ങളോട് ഐക്യദാർഢ്യം : കെ.സി.വൈ.എം വായ്മൂടിക്കെട്ടി പ്രതിഷേധം

Palakkad News

Palakkad News

Next Post
കർഷക സമരങ്ങളോട് ഐക്യദാർഢ്യം :  കെ.സി.വൈ.എം വായ്മൂടിക്കെട്ടി പ്രതിഷേധം

കർഷക സമരങ്ങളോട് ഐക്യദാർഢ്യം : കെ.സി.വൈ.എം വായ്മൂടിക്കെട്ടി പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News