ഷൊർണൂർ ബ്രിട്ടാണിയ ഹാളിൽ വെച്ച് നടന്ന കാംപസ് ഫ്രണ്ട് ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ പ്രഖ്യാപിച്ചത്.
പാലക്കാട്.ഷോർണൂർ: 2021-22 കാലയളവിലേക്ക് ഉള്ള പുതിയ കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോർണൂർ ബ്രിട്ടാണിയാ ഹാളിൽ നടന്ന ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ പ്രഖ്യാപിച്ചത്.ഭാരവാഹികളായി പ്രസിഡന്റ് (മുഷ്ത്താക് ഉസ്മാൻ).
സെക്രട്ടറിമാർ (ഉനൈസ് ഷൊർണ്ണൂർ, ശിബ്ലിയാ ഹമീദ് )
വൈസ് പ്രസിഡന്റ് (ആസിഫ് വല്ലപ്പുഴ, ഫർഷാന )
ജോയിൻ സെക്രട്ടറി (മുഹ്സിൻ മുനീർ , ബദ്രിയ )
ട്രഷറർ (ഷാഫി കൊടുമുണ്ട )
എക്സിക്യൂട്ടീവ് അംഗങ്ങൾ (സലാഹ്, മിസ്ഹബ്, ഹഫ്സ സൈദ )
എന്നിവരെ തിരഞ്ഞെടുത്തു