മേൽവിലാസം തേടി’ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു
മുണ്ടൂർ എൻ.പി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചഅജീഷ് മുണ്ടൂരിന്റെ ചെറുകഥാ സമാഹാരം’മേൽവിലാസം തേടി’സാഹിത്യകാരൻ മുണ്ടൂർസേതുമാധവൻ പ്രകാശനം ചെയ്തു.നിമിഷങ്ങള്‍ കൊണ്ട്കവിതകളുംകഥകളുമെഴുതുകയാണ് കലാ പ്രവർത്തകനായ അജീഷ്.നോവലായും കഥയായുംഇതിനു മുമ്പും അജീഷ്പുസ്തകങ്ങൾപുറത്തിറക്കിയിട്ടുണ്ട്.ചുറ്റുമുള്ള കാഴ്ചകളെ മുൻ നിർത്തിഎഴുതുന്ന കഥകളത്രയും ശ്രദ്ധേയവുമാണ്. ‘സ്വന്തം മേൽവിലാസം തേടിയുള്ള യാത്രയിലാണ് ഞാൻ.ആരാണ് എന്നെ തെരുവിൽ ഉപേക്ഷിച്ചത്?വായനക്കാരുടെ അകതാരിൽഒരായിരം ചോദ്യങ്ങൾ ഉണർത്തുന്നവയാണ്21ചെറുകഥകൾ ഉള്ളഈ സമാഹാരത്തിലെ ഓരോ കഥകളും.










