Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര കാർഷിക നയമെന്ന് CITU

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭൂമിയും ഉപകരണങ്ങളും പണയം വെച്ച് ഉപജീവനം നടത്തുന്ന കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയമെന്ന് CITU സംസ്ഥാന കമിറ്റി അംഗം M ചന്ദ്രൻ ‘ ഇടതുപക്ഷത്തിൻ്റെ അംഗബലമില്ലായ്മയെ മുതലെടുക്കുകയാണ് മോദി സർക്കാരെന്നും M ചന്ദ്രൻ ‘ സംയുക്ത കർഷകസമരസമിതിയുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു M ചന്ദ്രൻ ‘ കർഷക നയത്തിൽ ഭേദഗതി ആവശ്യപ്പെട്ട അംഗങ്ങളെ സസ്പെൻ്റ് ചെയ്ത് ജനാധിപത്യത്തെ ഇല്ലായ്മചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ബാങ്കുകൾക്കു മുമ്പിൽ പോയിരുന്ന കർഷകരെ കോർപ്പറേറ്റുകൾക്കു മുമ്പിൽ അടിയറ വെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ‘ ഇടതുപക്ഷ ബദലിനെ സംഘപരിവാർ ശക്തികൾ ശത്രുവായിക്കാണുന്നത് ദ്രോഹ നയങൾ നടപ്പിലാക്കാനാണെന്നും M ചന്ദ്രൻ പറഞ്ഞു ‘ കർഷക സംഘടന നേതാക്കളായ VC രാമചന്ദ്രൻ , ജോയ് മാത്യു, സുരേഷ്, TK നൗഷാദ്, V സരള എന്നിവർ സംസാരിച്ചു

Previous Post

ആശാരി പണി സ്വീകരിച്ചവർക്ക് സർക്കാർ ക്ഷേമനിധി നടപ്പിലാക്കി

Next Post

ജനാധിപത്യ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണിക്കൊപ്പം,

Palakkad News

Palakkad News

Next Post

ജനാധിപത്യ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണിക്കൊപ്പം,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News