Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍
പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ നെന്മാറ- നെല്ലിയാമ്പതി റോഡിലെ കുണ്ടറച്ചോല പാലം 2018 ലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ എസ്.എല്‍.ടി.എഫ്(സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്സ്) ല്‍ ഉള്‍പ്പെടുത്തി 1.50 കോടി ചെലവില്‍ പാലം പുനര്‍നിര്‍മിച്ചു.

മലമ്പുഴ അകത്തേത്തറ റോഡിലുള്ള ശാസ്താനഗര്‍ ജങ്ഷനില്‍ നിലവിലുള്ള നടപ്പാലത്തിനു സമീപം 75 ലക്ഷം ചെലവില്‍ ശാസ്താ നഗര്‍ പാലവും അനുബന്ധറോഡും നിര്‍മിച്ചു. പാലം ഗതാഗതയോഗ്യമാക്കിയതോടെ ശാസ്താ നഗര്‍ കോളനി നിവാസികളുടെ യാത്രാക്ലേശവും പരിഹരിച്ചു. പാലക്കാട് ചിറ്റൂര്‍ റോഡിലുള്ള കരിങ്കപ്പുള്ളി ജങ്ഷന്‍ കനാല്‍ റോഡില്‍ 74 ലക്ഷം ചെലവില്‍ നിര്‍മിച്ച കണക്കുവളപ്പ് – കണ്ണംകൂടം പാലം പൂര്‍ത്തിയായതോടെ തിരുവാലത്തൂര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രയും തിരുവാലത്തൂര്‍- കണക്കുവളപ്പ് -കണ്ണംകുളം പ്രദേശവാസികള്‍ക്ക് യാക്കരയിലേക്കുള്ള യാത്രയും സുഗമമായി. തരൂര്‍ -പഴമ്പാലക്കോട്് റോഡില്‍ ഗായത്രപ്പുഴയ്ക്ക് കുറുകെയുള്ള പഴക്കമുള്ള പാലം മാറ്റി 2015 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി 7.19 കോടി ചെലവില്‍ അത്തിപ്പൊറ്റ പാലം നിര്‍മിച്ചത്.

പട്ടാമ്പി- വിളയൂര്‍ ഗ്രാമപഞ്ചായത്തിനെയും മലപ്പുറത്തെ വളപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് തൂതപ്പുഴയ്ക്ക് കുറുകെ 11.07 കോടി ചെലവിലാണ് പാലോളിക്കുണ്ട് പാലം നിര്‍മിച്ചിരിക്കുന്നത്. അപ്രോച്ച് റോഡും 2 കി.മീ. നീളത്തില്‍ പഞ്ചായത്ത് റോഡുകളും വീതി കൂട്ടി പാലോളിക്കുളമ്പ് മുതല്‍ ആന്തൂര്‍ക്കടവ് വരെ 500 മീ. നീളത്തില്‍ പാര്‍ശ്വഭിത്തിയോടു കൂടിയ പുതിയ റോഡും പാലം നിര്‍മാണത്തോടൊപ്പം നിര്‍വഹിച്ചു. കോങ്ങാട് കാഞ്ഞിരപ്പുഴ കനാലിന് കുറുകെ ഗതാഗതയോഗ്യമല്ലാതിരുന്ന പാലം മാറ്റിയാണ് 24.47 ലക്ഷം ചെലവില്‍ കീരിപ്പാറ കനാല്‍പ്പാലം നിര്‍മിച്ചത്. കല്ലടിക്കോട് ഭാഗത്തേക്ക് 4.50 മീറ്ററും കോങ്ങാട് ഭാഗത്തേക്ക് 12 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും അനുബന്ധമായി നിര്‍മിച്ചു. കോങ്ങാട് മഞ്ചേരിക്കാവ് അട്ടക്കാട് റോഡില്‍ കരാണിത്തോടിന് കുറുകെയുള്ള പഴയ പാലം മാറ്റി 23.91 ലക്ഷം ചെലവില്‍ ചേറായ കരാണിതോട് പാലം നിര്‍മിച്ചു. പാലം പൂര്‍ത്തിയായതോടെ അട്ടക്കാട് നിവാസികള്‍ക്ക് പാലക്കാട്- പെരിന്തല്‍മണ്ണ സംസ്ഥാനപാതയിലേക്കുള്ള യാത്ര സുഗമമായി. കേരളശ്ശേരി പാറശ്ശേരി- കുണ്ടുവട്ടം പാടം റോഡിന് സമീപം നൊമ്പരത്തിത്തോടിന് കുറുകെ 10.29 ലക്ഷം ചെലവില്‍ പാലം നിര്‍മിച്ചതോടെ പാറശ്ശേരി- കുണ്ടുവംപാടം റോഡിലേക്കുള്ള പ്രദേശവാസികളുടെ പ്രവേശനം സുഗമമായി.

Previous Post

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

Next Post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News