യാത്രയയപ്പ് നൽകി.
പാലക്കാട്: ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാലക്കാട് കലക്ടർ ഡോ: ഡി. ബാലമുരളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.കളക്ടറുടെ ചേമ്പറിൽ ചേർന്ന ലളിതമായ ചടങ്ങിനു ശേഷം പുറത്ത് പി.ആർ.ഡി. അംഗങ്ങൾക്കൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷമാണ് പടിയിറങ്ങിയത്.