Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Palakkad News by Palakkad News
4 years ago
in CHITTUR
0
സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ  കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്ക് എതിരെ ഉള്ള പോരാട്ടം ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ……. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ ഉള്ള പോരാട്ടങ്ങൾ ശക്തി പെടുത്തുവാൻ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ ചിറ്റൂർ ബിഗ് മാർട്ട് ഹാളിൽ ചേർന്ന ചിറ്റൂർ താലൂക് സമ്മേളനം അവശ്യ പെട്ടു അറുമുഖന്റെ അദ്യക്ഷതയിൽ ചേർന്ന താലൂക് സമ്മേളനം കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്തു സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എം സ് റീജ ഡോക്ടർ ഫാത്തിമ കാജാ ഡോക്ടർ ശിവകുമാർ റെജിൻറാം ബഷീർ അഹമ്മദ് ഡോക്ടർ രവിചന്ദ്രൻ ഡോക്ടർ നേഹ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ സംഘടന റിപ്പോർട്ടും താലൂക് സെക്രട്ടറി ഡോക്ടർ ഫ്രാൻസിസ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി പ്രഭാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു 1ചിറ്റൂർ താലൂക്കിലെ മൃഗ സംരക്ഷണ ചെക്ക്പോസ്റ്റുകൾ ആധുനിക വൽക്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക 2.. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ മീനാക്ഷിപുരത്തുള്ള ചെക്ക്പോസ്റ്റിൽ ഡെപ്യൂട്ടി ഡയരക്ടർ തസ്തിക അനുവദിച്ചു ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം കാര്യാ ക്ഷമ മാക്കുക. 2.പങ്കാളിത്ത പെൻഷൻ പുന പരിശോധിച്ചു എല്ലാം ജീവന കാർക്കും സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക പുതിയ ഭാര വാഹികകൾ ആയി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു റെജിൻറാം പ്രസിഡന്റ്‌. പ്രഭാകരൻ വൈസ് പ്രസിഡന്റ്‌ സെക്രട്ടറി ഡോക്ടർ ഫ്രാൻസിസ് ജോയിന്റ് സെക്രട്ടറി ബഷീർ അഹമ്മദ് ഖജാൻജി ഡോക്ടർ ഫാത്തിമ ഖാജാ

Previous Post

ആം ആദമി ഉപവാസ സമരം നടത്തി.

Next Post

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു.

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News