Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആം ആദമി ഉപവാസ സമരം നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആം ആദമി ഉപവാസ സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആം ആദമി ഉപവാസ സമരം നടത്തി.
പാലക്കാട്: കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദമി ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യഗ്രഹ സമരം നടത്തി. ജില്ല കോ-ഓർഡിനേറ്റർ പത്മനാപൻ ഭാസ്കർ ഉദ്ഘ ട നം ചെയ്തു.കോർപ്പറേറ്റുകളെ സംരക്ഷിച്ച് സാധാരണക്കാരേയും കർഷകരേയും പട്ടിണിക്കിട്ട് കൊല്ലാനുള്ള നയമാണ് ഈ നിയമത്തിലൂടെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നതെന്ന് ഉദ്ഘാടകൻ കുറ്റപ്പെടുത്തി. നിയമം പിൻവലിക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വേണുഗോപാൽ അദ്ധ്യക്ഷനായി.ദിവാകരൻ;മോഹൻ ദാസൻ, അബു, ഫസൽ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Previous Post

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

Next Post

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Palakkad News

Palakkad News

Next Post
സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ  കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News