പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് കർഷക സമരം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കുശല കുമാർ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ് പി വി പ്രദീപ് കുമാർ അധ്യക്ഷനായി, കെ ടി യു സി ജില്ലാ ഭാരവാഹികളായ, മുരളി കടുങ്ങo, എ. ഇബ്രാഹിം, സംസ്കാര വേദി ജില്ലാ പ്രസിഡന്റ്. രാജേന്ദ്രൻ കല്ലേപ്പുള്ളി, കെ രാമചന്ദ്രൻ, അനിൽ ഞാറ്റടി, ബിജു പുഴക്കൽ , സുന്ദരൻ കാക്കത്തറ, പി കെ കൃഷ്ണൻ, എം ശിവൻ, ശ്രീനാരായണൻ