Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി : പി.ബാലഗോപാലൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി :   പി.ബാലഗോപാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് യു.ഡി.എഫ്. ജില്ല ചെയർമാൻ പി.ബാലഗോപാലൻ. ‘

ഏതു വിള ഏത് കർഷകൻ ചെയ്യണമെന്നത് കോർപ്പറേറ്റ് തീരുമാനിക്കുന്ന അവസ്ഥയുണ്ടാക്കലാണ് കേന്ദ്രനയമെന്നും പി.ബാലഗോപാലൻ പറഞ്ഞു. ‘ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ വേദി രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഐക്യ സദസ്സ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ കർഷക നയം കോർപ്പറേറ്റുകൾക്കായി മാറ്റി എഴുതുന്നത് സംഘപരിവാരത്തിൻ്റെ മൂലധനം വർദ്ധിപ്പിക്കുന്നതിനാണ് ‘ രാജ്യം ഒന്നടങ്കം എതിർക്കുന്ന നയത്തിൽ നിന്ന് മോദി സർക്കാർ പിൻമാറത്തത് കുത്തകവൽക്കരണം അജണ്ടയാക്കിയതുകൊണ്ടാണ് ‘ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.പി.എ. കൊണ്ടുവന്ന ക്ഷേമ നയങ്ങളെ എടുത്തുകളയുന്നത് കോർപ്പറേറ്റുകൾക്കു വേണ്ടിയാണെന്നും പി.ബാലഗോപാൽ പറഞ്ഞു. ജില്ല ചെയർമാൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ , ഗോപിനാഥൻ. ഐ.വി.ബാബു , ആർ.തുളസിദാസ് എന്നിവർ സംസാരിച്ചു.

Previous Post

മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

Next Post

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

Palakkad News

Palakkad News

Next Post
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News