Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : പെ​ട്രോ​ൾ-​ഡീ​സ​ൽ എ​ക്​​സൈ​സ്​ നി​കു​തി വ​ർ​ധ​ന​യി​ലൂ​ടെ പോ​ക്ക​റ്റ്​ വീ​ർ​പ്പി​ച്ച്​ കേ​ന്ദ്രം. കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ എ​ല്ലാ വ​രു​മാ​ന​വും കു​ത്ത​നെ ഇ​ടി​ഞ്ഞ​പ്പോ​ഴും ഇ​ന്ധ​ന​ങ്ങ​ളു​ടെ നി​കു​തി വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്. ന​ട​പ്പു​ സാ​മ്പ​ത്തി​ക വ​ർ​ഷം 48 ശ​ത​മാ​ന​മാ​ണ്​ എ​ക്​​സൈ​സ്​ നി​കു​തി വ​രു​മാ​ന​ത്തി​ലെ വ​ർ​ധ​ന.

കോ​വി​ഡ്​ ലോ​ക്​​ഡൗ​ണും അ​നു​ബ​ന്ധ പ്ര​തി​സ​ന്ധി​ക​ളും മൂ​ലം ഡീ​സ​ൽ ഉ​പ​യോ​ഗം ഏ​റ്റ​വും കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​ടി​ക്ക​ടി​യു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കൂ​ട്ട​ലും അ​തി​‍െൻറ മേ​ലു​ള്ള വ​ൻ എ​ക്​​സൈ​സ്​ നി​കു​തി​യു​മാ​ണ്​ സ​ർ​ക്കാ​റി​‍െൻറ പോ​ക്ക​റ്റ്​ വീ​ർ​പ്പി​ക്കു​ന്ന​ത്​.

2020 ഏ​പ്രി​ൽ-​ന​വം​ബ​ർ കാ​ല​യ​ള​വി​ൽ 1,96,342 കോ​ടി രൂ​പ എ​ക്​​സൈ​സ്​ നി​കു​തി​യാ​യി പി​രി​ഞ്ഞു​കി​ട്ടി​യ​പ്പോ​ൾ 2019ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 1,32,899 കോ​ടി മാ​ത്ര​മാ​യി​രു​ന്നു വ​രു​മാ​നം. ഈ ​എ​ട്ടു​മാ​സ കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 10 ദ​ശ​ല​ക്ഷം ട​ൺ ഡീ​സ​ൽ കു​റ​വാ​ണ്​ രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​മാ​ണ്​ ഡീ​സ​ൽ. 2019ൽ 55.4 ​ദ​ശ​ല​ക്ഷം ട​ൺ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ച സ്​​ഥാ​ന​ത്ത്​ 2020ൽ 44.9 ​ദ​ശ​ല​ക്ഷം ട​ണ്ണാ​ണ്​ ഉ​പ​യോ​ഗം. പെ​ട്രോ​ൾ ഉ​പ​യോ​ഗ​ത്തി​ലും ഇ​ക്കാ​ല​യ​ള​വി​ൽ കു​റ​വു​ണ്ടാ​യി.

Previous Post

കരിമ്പുഴയിൽ കോൺഗ്രസ്‌, ലീഗ്‌ ബന്ധം ഉപേക്ഷിച്ച്‌ 53 കുടുംബം സിപിഐ എമ്മിനൊപ്പം 

Next Post

മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

Palakkad News

Palakkad News

Next Post
മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News