കേരള വ്യാപാരി വ്യവസായി ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട്.കെ.റ്റി സഹദേവൻ.ജനറൽ സെക്രട്ടറി.എൻ.രമേഷ്. ഖജാൻജി.കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെട്ടത്തുയോഗത്തിൽ സിം സൺ അദ്ധ്യക്ഷ വഹിച്ചു ജില്ലാ പ്രസിഡണ്ട് ലത്തീഫ് .രക്ഷാധികാരി ജോബി വി. ചുങ്കത്തു് ഗോകൽദാസ് കെ.ആർ. ചന്ദ്രൻ പ്രകാശൻ എന്നിവർ പ്രസംഗിച്ചു