Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയം

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയ കാഴ്ചയൊരുക്കി

പാലക്കാട്:കർഷക സമര- അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന്പാലക്കാട്ട്,പിന്തുണയേറുന്നു.കർഷക പ്രക്ഷോഭങ്ങൾ കർഷകർക്ക് മാത്രമുള്ളതല്ല,മുഴുവൻ ജനങ്ങളുടെയും നിലനിപ്പിനു വേണ്ടിയുള്ളതാണെന്ന ഐക്യദാർഢ്യവുമായി ചിത്രകാരന്മാരുംഒറ്റകാൻവാസിൽ വർണ്ണങ്ങൾ ചാലിച്ച് പിന്തുണക്കാനെത്തി.വരച്ച ചിത്രങ്ങൾ ദില്ലിയിലെ സമരവേദിയിലെത്തിക്കും.ദിവസങ്ങളായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി അനേകർ രംഗത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്.കോട്ടയുടെ ചുറ്റുമതിലിൽ നീണ്ട കാൻവാസിൽ 71കലാകാരന്മാർ ചിത്രങ്ങൾ ഒരുക്കി.എഴുത്തുകാരൻശ്രീചിത്രൻ,പി.ടി.ജോൺ എന്നിവർമുഖ്യ പ്രഭാഷണം നടത്തി.     മോഹൻ ഐസക്,ശ്രീജപള്ളംഅബ്ദുൾ അസീസ് , ജയശ്രീ ചാത്തനാത്ത്, ഹരിദാസ് കല്ലടിക്കോട്,വേലായുധൻ കൊട്ടേക്കാട്, വി.പി. നിജാമുദ്ദീൻ, ഭഗവൽദാസ് തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവർ പ്രസംഗിച്ചു.ലില്ലി വാഴയിൽ കവിതാലാപനം നടത്തി.

Previous Post

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ ജനതാദൾ പ്രകടനം

Next Post

ഭക്തി സാന്ദ്രമായി പത്താമുദയം’

Palakkad News

Palakkad News

Next Post
ഭക്തി സാന്ദ്രമായി പത്താമുദയം’

ഭക്തി സാന്ദ്രമായി പത്താമുദയം'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News