പാലക്കാട് നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി . മാർച്ചിൽ നേരിയ സംഘർഷം.
രാഷ്ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്.