റിനു ടൈൽസ് & ഗ്രാനൈറ്റ്സ്
ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും
കല്ലടിക്കോട്: ടൈൽസ് വ്യാപാര രംഗത്ത് വർഷങ്ങളുടെ
പരിചയ സമ്പത്തുള്ള
റിനു ടൈൽസ് & ഗ്രാനൈറ്റ്സിന്റെ പുതിയ ഷോറൂം ജനുവരി 13 ബുധൻ രാവിലെ 10 മണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് തുടങ്ങിയ പൗരപ്രമുഖർ സംബന്ധിക്കും.
കല്ലടിക്കോട് പാൽസൊസൈറ്റിക്ക് സമീപം പൂവഞ്ചേരി കോംപ്ലക്സിലാണ് റിനു ടൈൽസ് ഷോറൂം.
പുതിയ ഷോറൂമിൽ ഉന്നത ഗുണമേന്മയുള്ള
പ്രമുഖ കമ്പനികളുടെ
ടൈൽസ്, ഗ്രാനൈറ്റ്സ്, സാനിട്ടറി ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണെന്ന് സ്ഥാപനഉടമ
പറഞ്ഞു. റിനു ടൈൽസിന് മുണ്ടൂർ,കല്ലടിക്കോട് യതീംഖാന ജംഗ്ഷൻ
എന്നിവിടങ്ങളിൽ രണ്ടു സ്ഥാപനങ്ങൾ കൂടിയുണ്ട്.
കാരാകുർശ്ശി അയ്യപ്പൻകാവ് ജംഗ്ഷനിൽ അടുത്ത ബ്രാഞ്ച് ഉടൻ പ്രവർത്തനം ആരംഭിക്കും.