Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ

പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് കെ.സി നാസർ അധ്യക്ഷത വഹിച്ചു.രാജ്യത്ത് നടക്കുന്ന കാർഷിക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചുള്ള കൺവെൻഷൻ പ്രമേയം വൈസ് പ്രസിഡൻ്റ് പി. ലുഖ്മാൻ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.സുലൈമാൻ പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികളെ കൺവെൻഷനിൽ ആദരിച്ചു. ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റിയംഗം എസ്.ഇർഷാദ് നേതൃത്വം നൽകി.മോഹൻ ദാസ് പറളി,എ.ഉസ്മാൻ, നൗഷാദ്.എ എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പ്രേമ.ജി.പിഷാരടി സമാപന പ്രഭാഷണം നിർവഹിച്ചു.

ഫോട്ടോ: വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു.

Previous Post

മഹാത്മജിയുടെ കഴുത്തിൽ കുരുക്കിടാൻ അനുവദിക്കില്ല: NYC

Next Post

വാളയാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സർക്കാരിന്റെ കുറ്റസമ്മതം

Palakkad News

Palakkad News

Next Post
സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

വാളയാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സർക്കാരിന്റെ കുറ്റസമ്മതം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News