പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി.
പാലക്കാട്: 24-ാം വാർഡ്കുടുംബശ്രീ ഇന്ദിര എ.ഡി.എസ്.ൻ്റെ കീഴിലുള്ള അംഗങ്ങൾ ചേർത്ത് ഈ വാർഡിലെ പുതിയ കൗൺസിലർ ബഷീറിന് സ്വീകരണവും മുൻ കൗൺസിലർ ശാന്തിക്ക് യാത്രയയപ്പും നൽകി.ചിറക്കാട് അൻഗൻവാടിയിൽ ചേർന്ന യോഗത്തിൽ എ ഡി.എസ്.ചെയർപേഴ്സൻ ജാസ്മിൻ അദ്ധ്യക്ഷയായി.ആശാ വർക്കർ ശാലിനിയെ യോഗത്തിൽ ആദരിച്ചു.പുതുവത്സര കേക്ക് മുറിച്ച് വിതരണവും ഉണ്ടായി.എ.ഡി.എസ്.വൈസ് ചെയർപേഴ്സൻ മോഹന-> ,ഫാത്തിമ എന്നിവർ പ്രസംഗിച്ചു.