Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്​: നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സ്വന്തം സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ നേതൃത്വം ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. മലമ്പുഴയിൽ നടന്ന സംസ്ഥാന ക്യാമ്പി​ൽ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ യൂത്ത്​ കോൺ​ഗ്രസ്​ നേതൃത്വത്തിന്​ കൈമാറി.

ഇതില്‍ സംസ്ഥാന, ജില്ല നേതാക്കളായ ഇരുപതോളം പേരുണ്ട്​. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), റിയാസ് മുക്കോളി (തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പി), എസ്.എം. ബാലു (ആറ്റിങ്ങല്‍), എന്‍.എസ്. നൂസൂര്‍ (നെടുമങ്ങാട് അല്ലെങ്കില്‍ നേമം), പത്തനംതിട്ട ജില്ല പ്രസിഡൻറ്​ എം.ജി. കണ്ണന്‍ (അടൂര്‍), ആലപ്പുഴ ജില്ല പ്രസിഡൻറ്​ റ്റിജിന്‍ ജോസഫ് (കുട്ടനാട്), കൊല്ലം ജില്ല പ്രസിഡൻറ്​ അരുണ്‍ രാജ് (ചടയമംഗലം അല്ലെങ്കില്‍ പത്തനാപുരം), കോട്ടയം ജില്ല പ്രസിഡൻറ്​ ചിന്തു കുര്യന്‍ ജോയ് (കാഞ്ഞിരപ്പള്ളി), പാലക്കാട് ജില്ല പ്രസിഡൻറ്​ ഫിറോസ് ബാബു (ഷൊര്‍ണൂര്‍), ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ (കോഴിക്കോട് നോര്‍ത്​ അല്ലെങ്കില്‍ ബേപ്പൂര്‍), മഹിള കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിന്‍ (ഒറ്റപ്പാലം), ശോഭ സുബിന്‍ (കൈപ്പമംഗലം), എ.എം. രോഹിത് (പൊന്നാനി), കെ.എസ്​. അരുണ്‍ (ഉടുമ്പൻചോല), എം.പി. പ്രവീണ്‍ (അമ്പലപ്പുഴ), വിഷ്ണു സുനില്‍ (കൊല്ലം), ജോബിന്‍ ജേക്കബ് (ഏറ്റുമാനൂര്‍), ഫൈസല്‍ കുളപ്പാടം (കുണ്ടറ) എന്നിവരാണ് യൂത്ത് കോണ്‍ഗ്രസി​െൻറ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്​.

Previous Post

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Next Post

പെ​ൺ​കു​ട്ടി​ക​ളെ ക​ളി​യാ​ക്കിയതിന് പിടിയിലായ യുവാവ് പൊലീസിനെ കൈയേറ്റം ചെയ്​തു

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പെ​ൺ​കു​ട്ടി​ക​ളെ ക​ളി​യാ​ക്കിയതിന് പിടിയിലായ യുവാവ് പൊലീസിനെ കൈയേറ്റം ചെയ്​തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News