Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഹെ​ഡ് പോ​സ്​​റ്റ്​ ഓഫിസിൽ മോ​ഷ​ണ​ശ്ര​മം: പ്രതി പി​ടി​യി​ൽ

Palakkad News by Palakkad News
6 years ago
in MANNARKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹെ​ഡ് പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പ്ര​തി പി​ടി​യി​ൽ.

താ​മ​ര​ശ്ശേ​രി കാ​ക്ക​വ​യ​ൽ ചാ​മ​ക്കു​ഴി​യി​ൽ സ​ക്ക​രി​യ എ​ന്ന റ​ഷീ​ദി​നെ​യാ​ണ്​ (38) മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ല്ല​ടി​ക്കോ​ട്, നാ​ട്ടു​ക​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ മു​ഹ​മ്മ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ട്രോ​ളി​ങ്ങി​നി​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ത്തെ തു​ട​ർ​ന്ന് പോ​സ്​​റ്റ്​ ഓ​ഫി​സ് വ്യാ​ഴാ​ഴ്ച അ​ട​ച്ചി​ട്ടു.

ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സമീപമുള്ള ടൈൽസ് കടയിലും മോഷണ ശ്രമം നടന്നിരുന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം

Previous Post

ദുരഭിമാന കൊല:പ്രതികൾ കസ്റ്റഡിയിൽ

Next Post

ദേശീയ പാത ആ​റു​വ​രിയാക്കും​​ : കാ​ഴ്ച​പ​റ​മ്പ് ജ​ങ്ഷ​ നിൽ മേൽപ്പാലം

Palakkad News

Palakkad News

Next Post
ദേശീയ പാത  ആ​റു​വ​രിയാക്കും​​ :  കാ​ഴ്ച​പ​റ​മ്പ് ജ​ങ്ഷ​ നിൽ മേൽപ്പാലം

ദേശീയ പാത ആ​റു​വ​രിയാക്കും​​ : കാ​ഴ്ച​പ​റ​മ്പ് ജ​ങ്ഷ​ നിൽ മേൽപ്പാലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News