ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.
ഒറ്റപ്പാലം പെരിന്തൽമണ്ണ റോഡ് 30 ലക്ഷം രൂപ, ഒറ്റപ്പാലം മായന്നൂർ റോഡ് 30 ലക്ഷം രൂപ, ഒറ്റപ്പാലം മണ്ണാർക്കാട് റോഡ് 175 ലക്ഷം രൂപ, മംഗലം മുരുക്കുമ്പറ്റ റോഡ് 75 ലക്ഷം രൂപ, അമ്പലപ്പാറ-മേലൂർ- കീഴൂർ റോഡ് 200 ലക്ഷം രൂപ, നാട്ടുകൽ-പാലോട് -ചെത്തല്ലൂർ റോഡ് 30 ലക്ഷം രൂപ, ലക്കിടി റെയിൽവെ സ്റ്റേഷൻ റോഡ് 25 ലക്ഷം രൂപ, പാലക്കാട് പൊന്നാനി റോഡ് 75 ലക്ഷം രൂപ, ശ്രീകൃഷ്ണപുരം – മുറിയാങ്കണ്ണി- ചെത്തലൂർ റോഡ് 25 ലക്ഷം രൂപ, ഒറ്റപ്പാലം മണ്ണാർക്കാർ റോഡ് 15 ലക്ഷം രൂപ, നാട്ടുകൽ- പാലോട് – തുമ്പക്കണ്ണി, കടമ്പഴിപ്പുറം റോഡ് 10 ലക്ഷം രൂപ, വട്ടമ്പലം- കോട്ടപ്പുറം റോഡ് 8 ലക്ഷം രൂപ, നാട്ടുകൽ- പാലോട് -കുന്നുംപുറം നന്ദംക്കോഡ്- ചാമപ്പറമ്പ് 10 ലക്ഷം രൂപ ഇങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.