Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്

Palakkad News by Palakkad News
6 years ago
in MANNARKKAD
0
മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ
മണ്ണാർക്കാട് : സി പി എം ഓഫീസിന് മുൻവശത്തുള്ള ണയൻത്ത് ഗ്രാനൈറ്റ് ഷോപ്പിലും, മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലും ഇന്നലെ രാത്രി കവർച്ച നടന്നു. ഹെഡ്ഡ് പോസ്റ്റോഫീസിൽ പോലീസെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും കൂടി പരിശോധന നടത്തി തെളിവെടുപ്പ് പൂർത്തിയായതിനു ശേഷമേ പോസ്‌റ്റോഫീസ് പ്രവർത്തിക്കുകയൊള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ണയൻത്ത് ഫ്ലോറിൽ നിന്ന് 2060 രൂപയാണ് മോഷണം പോയത്. ഷോറൂമിൻ്റെ വാതിൽ കുത്തിപ്പൊളിച്ചും ജനൽ തകർത്തുമാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ഷോറൂമിൽ അധികം തുക സൂക്ഷിക്കാതിരുന്നതിനാൽ കൂടുതൽ തുക നഷ്ടപ്പെട്ടില്ല. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.

Previous Post

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി ഒറ്റപ്പാലം നഗരസഭ

Next Post

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News