Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണുന്നതിനായി ഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ’

എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലേക്കെത്തിക്കാനായി നൂതന് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും ബിനു മോൾ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റംജല്ല നടത്തിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ മികച്ച മുന്നേറ്റ നടത്തുന്നതിനായി പദ്ധതികൾ നടപ്പിലാക്കും’ കായിക മേഖലയിൽ മികച്ച മുന്നേറ്റം നടത്താനായുള്ള ഭൗതിക സാഹചര്യം സൃഷ്ടിക്കും ‘ കുടുബശ്രീ പോലുള്ള സ്ഥാപനങ്ങളെ തൊഴിൽ പരിശീലന കേന്ദ്രമാക്കുമെന്നും ബിനു മോൾ പറഞ്ഞു. കഴിഞ്ഞ 3 വർഷമായി സംസ്ഥാനത്ത് മികച്ച വികസന പദ്ധതികളാണ് നടപ്പിലാവുന്നത് ‘ സ്പിലോവർ നയം നിർത്തിയതോടെ 60, 65 % ൽ നിന്നും വികസന പ്രവർത്തനങ്ങൾ 95% ലേക്ക് ഉയർന്നു. ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ശാശ്വത പരിഹാരത്തിന് കണ്ണമ്പ്രയിൽ സ്ഥാപിക്കുന്ന മോഡേൺ റൈസ് മില്ലിന് സാധിക്കും’ കൃഷി ചെയ്യുന്നവർക്ക് ആനുകൂല്യം പ്രഖ്യാപിച്ചതോടെ കൃഷിയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ ജില്ലക്ക് സാധിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെ വൈദ്യുത ഉത്പാദനം ലോകത്തിന് തന്നെ മാതൃകയാണ്. പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കാനായി പച്ച തുരുത്തുകൾ യഥാർത്ഥ്യമാക്കുമെന്നും വൈസ് പ്രസിഡണ്ട് ചാമുണ്ണി പറഞ്ഞു. പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ, വൈസ് പ്രസിഡണ്ട് പ്രസാദ് ഉടുമ്പശ്ശേരി, വേണു K ആലത്തൂർ , സതീഷ് എന്നിവർ സംസാരിച്ചു

Previous Post

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ : വി.എം.ഷൗക്കത്ത്

Next Post

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

Palakkad News

Palakkad News

Next Post
ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News