Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ : വി.എം.ഷൗക്കത്ത്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ :   വി.എം.ഷൗക്കത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യം നേരിടുന്ന ആഗോളവൽക്കരണ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകരാണെന്ന് സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം ‘വി.എം.ഷൗക്കത്ത് പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അഞ്ചു വിളക്കുപരി സരത്തു നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം 16-ാം ദിവസം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്പാ തനം, സംദര ണം, വിപണനം എന്നിവയിൽ വ്യാമോഹങ്ങൾ നൽകി – കർഷകരെ വഞ്ചിക്കുകയാണ്.ഈ സമരം അത്ര പെട്ടെന്നൊന്നും തീരില്ല. ഈ നില തുടരുകയാണെങ്കിൽ കർഷകരെ വെള്ള തുണി പുതപ്പിച്ച് കിടത്തേണ്ടി വരുമെന്നും അദ്ദേഹം പാറഞ്ഞു.
പി. മണികണ്ഠൻ അദ്ധ്യക്ഷനായി. വിവിധ കർഷക സംഘടന ഭാരവാഹികളായ – എഭാസ്കരൻ ,ഇ എൻ.രവീന്ദ്രൻ, ജോസ് മാത്യൂസ്, സഹദേവൻ, .കിഷോർ, എന്നിവർ പ്രസംഗിച്ചു.

Previous Post

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

Next Post

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News