Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആശുപ​ത്രിയിൽ ജോലി വാഗ്​ദാനം ചെയ്ത് തട്ടിപ്പ്​; യുവാവ്​ പിടിയിൽ

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. പാ​ല​ക്കാ​ട് ടൗ​ണ്‍ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം അ​ര​ളി​യോ​ട് ക​ളം സു​രേ​ഷി​നെ​യാ​ണ് (30) ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2019 ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രി​ങ്ക​ര​പ്പു​ള്ളി സ്വ​ദേ​ശി​നി​യാ​യ ശ്രീ​ജ​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഓ​ഫി​സ് ജോ​ലി ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 85,500 രൂ​പ കൈ​പ്പ​റ്റി​യ​താ​യാ​ണ് പ​രാ​തി. ജോ​ലി കി​ട്ടാ​താ​വു​ക​യും വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍കാ​താ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

ടൗ​ണ്‍ സൗ​ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​അ​ബ്​​ദു​ൽ മു​നീ​റിെൻറ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നാ​ണ് കേ​സ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ല​രി​ല്‍നി​ന്നാ​യി ഇ​യാ​ള്‍ പ​ണം പ​റ്റി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നി​ല​വി​ല്‍ ഇ​രു​പ​തോ​ളം പേ​രു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Previous Post

പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത

Next Post

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യുടെ വീട് അക്രമിച്ചു; നാ​ല് പേ​ര്‍ക്ക് പ​രി​ക്ക്

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യുടെ വീട് അക്രമിച്ചു; നാ​ല് പേ​ര്‍ക്ക് പ​രി​ക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News