ആൾ ഇന്ത്യാ വീരശൈവ സഭ വെള്ളിനഴി ,തുക്കടിരി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. വെള്ളിനഴി പഞ്ചായത്തിൽ ഞാളാക്കൂർശ്ശിയിൽ . ഗോപാലന്റെ അദ്ധ്യക്ഷതയിൽ സഭ സംസ്ഥാന ജനറൽ: സെക്രട്ടറി ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.. വീരശൈവ വിഭാഗത്തിന്റെ എല്ലാ ഉപവിഭാഗത്തിനും സംവരണം ഉടൻ നടപ്പാക്കണമെന്നും ഗോകുൽദാസ് ആവശ്യപ്പെട്ടു. യോഗത്തിൽ രമേശ് ബാബു. കുട്ടൻ കണ്ണാടി ,ബിനിത ,മണികണ്ഠൻ ,സോമൻ ശിവശങ്കരൻ ആറാണി എന്നിവർ പ്രസംഗിച്ചു. ഷിനോജ് CP പ്രസിഡന്റ് ,ബിനീഷ്.K വൈസ് പ്രസിഡന്റ് ,ഉണ്ണിക്യഷ്ണൻ P സെക്രട്ടറി.ഉണ്ണി ജോയിന്റ സെക്രട്ടറി ,ശശിധരൻ .K ട്രഷർ, വനിത സെക്രട്ടറി ബിന്ദു.k എന്നീ II പേരെ തിരഞ്ഞെടുത്തു. ..