Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

അനങ്ങൻ മല സംരക്ഷണ സമിതി ഹൈകോടതിയിലേക്ക്

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
അനങ്ങൻ മല സംരക്ഷണ സമിതി ഹൈകോടതിയിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം : അനധികൃത കരിങ്കൾ ക്വറിയുടെ പ്രവർത്തനം നിറുത്തി വെക്കാനുള്ള കലക്ക്ടർരുടെ ഉത്തരവിന് ഹൈ കോടതിയുടെ സ്റ്റേ

ഒറ്റപ്പാലം വരോട് അനധികൃത ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം സബ് കലക്റ്റർ ഉത്തരവിട്ടിരുന്നു 2018-2019 വർഷങ്ങളിൽ അനങ്ങൻ മലയിൽ 3.5 ഹെക്റ്റർ സ്ഥലത്ത് മണ്ണ് ഇരിപ്പുണ്ടായിരുന്നു എന്ന് റിപ്പോർട്ട് നൽകിയാണ് 45 ഡിഗ്രി ചരിവുള്ള ഭാഗത്തും ഖനനം നടന്നിട്ടുണ്ടെന്നും അനങ്ങൻമല സംരക്ഷണസമിതിയുടെ പരാതിയുടെ പരാമർശം ശരിയാണെന്നും സബ് കലക്ടറുടെ ഉത്തരവിൽ പറയുന്നു ഈ സാഹചര്യത്തിലാണ് ക്വറി പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവുണ്ടായത് എന്നാൽ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ച് കലക്ടറുടെ ഉത്തരവിനെ താൽക്കാലിക സ്റ്റേ കൈപ്പറ്റിയിരിക്കുന്നു ഈ സാഹചര്യത്തിൽ ഉയർന്ന നിയമപ്പോരാട്ടത്തിലേക്കും ഹൈക്കോടതിയെ സമീപിക്കാനും അനങ്ങൻ മല സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുന്നു

അനങ്ങൻ മല സംരക്ഷണ സമിതി ഒറ്റപ്പാലം വരോട്

Previous Post

ഫുട്ബാൾ പരിശീലന ക്യാമ്പ്: അഡ്​മിഷൻ ഇന്നും നാളെയും

Next Post

പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

Palakkad News

Palakkad News

Next Post
പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News